Question:

ആറ് മൗലിക സ്വാതന്ത്ര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ഏതാണ് ?

A19-ാം അനുച്ഛേദം

B24-ാം അനുച്ഛേദം

C36-ാം അനുച്ഛേദം

D51-ാം അനുച്ഛേദം

Answer:

A. 19-ാം അനുച്ഛേദം

Explanation:

  • സ്വാതത്ര്യത്തിനുള്ള അവകാശം 19 മുതൽ 22 വരെ 

Related Questions:

6 മുതൽ 14 വരെയുള്ള കുട്ടികൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശം പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ?

"മഹാത്മാഗാന്ധി കീ ജയ് '' എന്ന വിളികളോടെ അംഗീകരിക്കപ്പെട്ട ഇന്ത്യ ഭരണഘടനയിലെ ഏക വകുപ്പ് :

ഇന്ത്യൻ ഭരണഘടന മൗലികാവകാശങ്ങൾ എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് ഭരണഘടനയിൽ നിന്നുമാണ്?

ഭരണഘടനയുടെ എത്രാമത്തെ അനുഛേദത്തിലാണ് ബാലവേല നിരോധിച്ചിരിക്കുന്നത് ?

മൗലികാവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നത്