Question:

സർക്കാർ ഉദ്യോഗങ്ങളിൽ തുല്യ അവസരം അനുഭവിക്കുന്ന ഭരണഘടനയുടെ അനുച്ഛേദം ഏത് ?

Aഅനുച്ഛേദം 14

Bഅനുച്ഛേദം 15

Cഅനുച്ഛേദം 16

Dഅനുച്ഛേദം 17

Answer:

C. അനുച്ഛേദം 16

Explanation:

പൊതുനിയമന കാര്യങ്ങളിൽ അവസരസമത്വം ഉറപ്പുനൽകുന്നതാണ് ഭരണഘടനയുടെ പതിനാറാം അനുച്ഛേദം


Related Questions:

Idea of fundamental rights adopted from which country ?

തൊട്ടുകൂടായ്‌മ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ ?

ഭരണഘടനയുടെ മനസ്സാക്ഷി എന്നറിയപ്പെടുന്ന അനുഛേദം ?

അനുഛേദം 19,21 ഉൾപ്പടെയുള്ള മൗലികാവകാശങ്ങളെ സുപ്രീം കോടതി ആദ്യമായി വ്യാഖ്യാനിക്കാൻ ഇടയായ കേസ് ഏത് ?

ബാല വേല നിരോധിച്ചിട്ടുള്ളത് ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ ആണ് ?