Question:

പൊതുനിയമനങ്ങളിൽ അവസരസമത്വം ഉറപ്പാക്കൽ' എന്നത് ഭരണഘടനയുടെ എത്രാമത്തെ ആർട്ടിക്കിളാണ് ?

Aആർട്ടിക്കിൾ 16

Bആർട്ടിക്കിൾ 15

Cആർട്ടിക്കിൾ 14

Dആർട്ടിക്കിൾ 17

Answer:

A. ആർട്ടിക്കിൾ 16

Explanation:

  • സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത പ്രധാന മന്ത്രി -മൊറാജി ദേശായി 
  • സ്വത്തവകാശം നിയമാവകാശമാകുന്പോൾ പ്രസിഡന്റ്ആയിരുന്നത് - നീലം സഞ്ജീവ റെഡ്‌ഡി 
  • അവസര സമത്വം ഉറപ്പാക്കുന്നതിനായി ഒരു കമ്മിഷനെ നിയമിക്കണമെന്ന ശിപാർശ ചെയ്ത കമ്മിറ്റീ -സച്ചാർ കമ്മിറ്റീ 

Related Questions:

ഭരണഘടന നിലവിൽ വരുന്ന സമയത്ത് എത്ര മൗലികാവകാശങ്ങൾ ഉണ്ടായിരുന്നു ?

ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തെ ഭരണഘടനയുടെ രാഷ്ട്രീയജാതകം എന്ന് വിശേഷിപ്പിച്ചതാര് ?

ആയുധങ്ങൾ കൂടാതെ സമാധാനപരമായി സമ്മേളിക്കാനുള്ള സ്വാതന്ത്ര്യം ഏത് ആർട്ടിക്കിളിൽ ഉൾപ്പെടുന്നു ?

ഇന്ത്യൻ ഭരണഘടനയിൽ ഗാന്ധിയൻ ആശയങ്ങൾ അടങ്ങിയിരിക്കുന്നത് എവിടെയാണ് ?

ഒരു വ്യക്തിക്ക് ഒരു കാരണവശാലും നിഷേധിക്കപ്പെടാൻ പാടില്ലാത്ത അവകാശങ്ങളാണ് ________ ?