Question:

ഭരണഘടനയുടെ ഏത്‌ അനുഛേദത്തില്‍ ആണ്‌ പൗരന്മാർക്ക് അവസര സമത്വം ഉറപ്പ വരുത്തുന്നത്‌ ?

A14

B16

C18

D20

Answer:

B. 16

Explanation:

  • അനുച്ഛേദം 16 -പൊതുനിയമങ്ങളിൽ അവസരസമത്വം ഉറപ്പു നൽകുന്നു 
  • അവസരസമത്വം ഉറപ്പാക്കുന്നതിനായ് ഒരു കമ്മീഷനെ നിയമിക്കണമെന്ന് ശിപാർശ ചെയ്ത കമ്മിറ്റീ -സാച്ചർ കമ്മിറ്റീ 

Related Questions:

Right to Education is included in which Article of the Indian Constitution?

The Fundamental Rights of the Indian Citizens are enshrined in :

ഇന്ത്യൻ ഭരണഘടനയുടെ "ഹൃദയവും ആത്മാവും" എന്ന് വിശേഷിപ്പിക്കപ്പെടുന്ന മൗലീക അവകാശം ഏത് ?

ന്യൂനപക്ഷങ്ങൾക്ക് അവരുടെ ഭാഷ, ലിപി, സംസ്കാരം എന്നിവയുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന അവകാശം ?

ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളിൽ പെടാത്തത് ?