App Logo

No.1 PSC Learning App

1M+ Downloads

ആറു മുതൽ 14 വരെ വയസ്സുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള ഭരണഘടന വ്യവസ്ഥയുള്ള ആർട്ടിക്കിൾ ഏത്?

Aആർട്ടിക്കിൾ 22

Bആർട്ടിക്കിൾ 21 A

Cആർട്ടിക്കിൾ 32

Dആർട്ടിക്കിൾ 42

Answer:

B. ആർട്ടിക്കിൾ 21 A

Read Explanation:

2002- ലെ ഭരണഘടനയുടെ 86 -ആം ഭേദഗതി പ്രകാരം ആണ് ഇത് നിലവിൽ വന്നത്


Related Questions:

താഴെ പറയുന്നവയിൽ ഭരണഘടനയിലെ അനുഛേദങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

അയിത്ത നിര്‍മ്മാര്‍ജനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പേത് ?

ഭരണഘടനയിലെ സുവർണത്രികോണം എന്നറിയപ്പെടുന്ന അനുഛേദങ്ങളിൽ പെടാത്തത് ഏത് ?

സൈനികമോ വിദ്യാഭ്യാസബന്ധമോ ആയ പ്രാഗല്ഭ്യത്തിന് അല്ലാതെ യാതൊരു സ്ഥാനപ്പേരും രാഷ്ട്രം നൽകുവാൻ പാടുള്ളതല്ല ഏത് ആർട്ടിക്കിൾ നിർവചനമാണ്?

ഭരണഘടനയിലെ ആർട്ടിക്കിൾ 29 - 30 വരെ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?