ഇന്ത്യൻ ഭരണഘടനയിലെ ഏത് ആർട്ടിക്കിളിൽ ആണ് മണി ബില്ലിനെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്?A110B112C280D360Answer: A. 110Read Explanation:പാർലമെൻറിൽ അവതരിപ്പിക്കുന്ന ഒരു ബിൽ മണിബിൽ ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് ലോക്സഭാ സ്പീക്കർ ആണ് .Open explanation in App