Question:
ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ ആണ് ഇന്ത്യൻ രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങൾ കൈകാര്യം ചെയ്യുന്നത് ?
A352
B54
C325
D66
Answer:
B. 54
Explanation:
ഇന്ത്യൻ രാഷ്ട്രപതിയുമായി ബന്ധപ്പെട്ട ചില പ്രധാന ഭരണഘടനാ വകുപ്പുകൾ :
- ഇന്ത്യയ്ക്ക് ഒരു രാഷ്ട്രപതി ഉണ്ടായിരിക്കണമെന്ന് അനുശാസിക്കുന്ന വകുപ്പ് - 52
- ഭരണനിര്‍വ്വഹണ അധികാരം രാഷ്ട്രപതിയിൽ നിക്ഷിപ്തമാണ് എന്ന് പ്രസ്താവിക്കുന്ന വകുപ്പ്- 520
- ഇന്ത്യൻ രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങൾ കൈകാര്യം ചെയ്യുന്ന വകുപ്പ് - 54
- ഇന്ത്യൻ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗ്യതകൾ വിവരിക്കുന്ന ഭരണഘടനാ വകുപ്പ് - 58
- രാഷ്‌ട്രപതിയുടെ വീറ്റോ അധികാരത്തെ കുറിക്കുന്ന അനുഛേദം : 111
- രാഷ്ട്രപതിയുടെ ഇംപീച്ച്മെന്റിനെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് : 61
- രാഷ്ട്രപതിയുടെ ഓര്‍ഡിനന്‍സിനെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് - 123
- രാഷ്‌ട്രപതിക്ക് വധശിക്ഷ ഇളവു ചെയ്യാനുള്ള അധികാരം നല്‍കുന്ന വകുപ്പ് - 72