Question:

മൗലിക അവകാശങ്ങളിലെ 'അവസരസമത്വം' ഉൾക്കൊള്ളുന്ന ഇന്ത്യൻ ഭരണഘടനയുടെ വകുപ്പ് ഏത്?

A14-ാം വകുപ്പ്

B15-ാം വകുപ്പ്

C16-ാം വകുപ്പ്

D17-ാം വകുപ്പ്

Answer:

C. 16-ാം വകുപ്പ്

Explanation:

മൗലികാവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നത് സർദാർ വല്ലഭായി പട്ടേൽ


Related Questions:

പൊതുസ്ഥലങ്ങളിൽ പുക വലിക്കുന്നതു കേരള ഹൈക്കോടതി നിരോധിച്ചത് ഏതു ഭരണഘടനാ വകുപ്പു പ്രകാരമാണ്?

സംസ്ഥാന നയത്തിന്റെ മൗലികാവകാശങ്ങളും മാർഗനിർദേശ തത്വങ്ങളും ഭരണഘടനയുടെ മനഃസാക്ഷിയെ രൂപപ്പെടുത്തിയെന്ന് ജസ്റ്റിസ് കെ. എസ്. ഹെഗ്ഡെ നിരീക്ഷിച്ചത് താഴെപ്പറയുന്ന ഏത് കേസിലാണ് ?

അത്യാഹിതം പ്രഖ്യാപിക്കുമ്പോൾ ആർട്ടിക്കിൾ -19 ഉറപ്പുനൽകുന്ന മൗലീകാവകാശങ്ങൾ നിർത്തലാക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

ഇന്ത്യൻ ഭരണഘടനയുടെ "ഹൃദയവും ആത്മാവും" എന്ന് വിശേഷിപ്പിക്കപ്പെടുന്ന മൗലീക അവകാശം ഏത് ?

ഇന്ത്യൻ ഭരണഘടനയുടെ ഏത് അനുച്ഛേദത്തിലാണ് വിദ്യാഭ്യാസാവകാശം ഉൾപ്പെടുത്തിയിരിക്കുന്നത് ?