Question:

ആറു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ശൈശവാരംഭത്തിൽ തന്നെ പരിചരണത്തിനും വിദ്യാഭ്യാസത്തിനും വ്യവസ്ഥ ചെയ്യുന്ന ഇന്ത്യൻ ഭരണഘടനാ ആർട്ടിക്കിൾ

A21. A

B45

C51. A

D43

Answer:

B. 45


Related Questions:

' ഈ തത്ത്വങ്ങളെല്ലാം മുഴുവനായി നാട്ടിൽ നടപ്പിലാക്കാൻ സാധിച്ചാൽ രാജ്യം ഭൂമിയിലെ സ്വർഗ്ഗമായി മാറും ' എന്ന് മാർഗ്ഗനിർദ്ദേശക തത്വങ്ങളെ പറ്റി പറഞ്ഞതാരാണ് ?

തുല്യനീതിയും പാവപ്പെട്ടവർക്ക് സൗജന്യ നിയമ സഹായവും നൽകണമെന്ന് അനുശാസിക്കുന്ന അനുഛേദം ഏതാണ് ?

അന്താരാഷ്‌ട്ര സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്താൻ ഇന്ത്യ ബാധ്യസ്ഥമാണ് എന്ന് പരാമർശിക്കുന്ന ഭരണഘടനാ ഭാഗം?

നീതിന്യായ വിഭാഗത്തെ കാര്യ നിർവ്വഹണ വിഭാഗത്തിൽ നിന്നും വേർതിരിക്കണമെന്ന് അനുശാസിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

ഇന്ത്യയിൽ പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് കുറ്റകരമാക്കിയത് ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ ഏത് വകുപ്പ് പ്രകാരമാണ്?