Question:
ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് ഡോ . ബി . ആർ . അംബേദ്കർ വിശേഷിപ്പിച്ചത് ഏത് ആർട്ടിക്കിൾ ആണ് ?
Aആർട്ടിക്കിൾ 14
Bആർട്ടിക്കിൾ 21
Cആർട്ടിക്കിൾ 32
Dആർട്ടിക്കിൾ 19
Answer:
C. ആർട്ടിക്കിൾ 32
Explanation:
- ആർട്ടിക്കിൾ 32 - ഭരണഘടനാപരമായ പ്രതിവിധികൾക്കുള്ള അവകാശം
- മൌലികാവകാശങ്ങളുടെ ലംഘനം ഉണ്ടായാൽ ഒരു പൌരന് സുപ്രീംകോടതിയെ നേരിട്ട് സമീപിക്കാം എന്ന് പറയുന്ന ആർട്ടിക്കിൾ
- ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് ഡോ . ബി . ആർ . അംബേദ്കർ വിശേഷിപ്പിച്ച ആർട്ടിക്കിൾ
- മൌലികാവകാശങ്ങളിൽ മൌലികമായത് എന്നറിയപ്പെടുന്ന അനുഛേദം എന്നും അംബേദ്കർ വിശേഷിപ്പിച്ചു