Question:

ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള അവകാശം നൽകുന്ന അനുഛേദം ഏത് ?

Aഅനുഛേദം 23

Bഅനുഛേദം 19

Cഅനുഛേദം 25

Dഅനുഛേദം 30

Answer:

C. അനുഛേദം 25

Explanation:

  • മത സ്വാതന്ത്ര്യത്തിനുള്ള അവകാശം -25 മുതൽ 28 വരെ 
  • അനുച്ഛേദം 25 -ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിക്കുന്നതിനും ഉള്ള അവകാശം 
  • അനുച്ഛേദം 26 -മത വിഭാഗങ്ങൾക്ക് മത ജീവകാരുണ്യ സ്ഥാപങ്ങൾ സ്ഥാപിക്കുന്നതിനും നോക്കി നടത്തുന്നതിനുമുള്ള അവകാശം 

Related Questions:

താഴെ പറയുന്നവയിൽ സ്വാതന്ത്ര്യത്തിനുള്ള അവകാശം എന്ന മൗലിക അവകാശവുമായി ബന്ധപ്പെട്ട ആശയം ഏത് ?

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന മൗലിക അവകാശം ഏത്?

ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളിൽ നിന്നും പിന്നീട് നീക്കം ചെയ്യപ്പെട്ട അവകാശം

മൗലിക അവകാശം ഉൾപ്പെടുത്തിയിരിക്കുന്ന ഭാഗം ഏത് ?

സ്വത്തവകാശം മൗലികാവകാശങ്ങളിൽ നിന്നും എടുത്തു കളഞ്ഞത് ഏത് വർഷത്തിൽ?