Question:

തുല്യനീതിയും പാവപ്പെട്ടവർക്ക് സൗജന്യ നിയമ സഹായവും നൽകണമെന്ന് അനുശാസിക്കുന്ന അനുഛേദം ഏതാണ് ?

A38 A

B39 A

C40

D41 B

Answer:

B. 39 A

Explanation:

  • 36 മുതൽ 51 വരെയുള്ള വകുപ്പുകൾ  നിർദേശകതത്വങ്ങൾ ഉൾകൊള്ളിക്കുന്നു 
  • ഇന്ത്യയെ ഒരു ക്ഷേമ രാഷട്രമാക്കി മാറ്റുകയാണ്  നിർദ്ദേശക തത്വങ്ങളുടെ ലക്‌ഷ്യം 

Related Questions:

' ലൈഫ് ഗിവിംഗ് പ്രോവിഷൻസ് ഓഫ് കോൺസ്റ്റിറ്റ്യൂഷൻ ' എന്ന് മാർഗ്ഗനിർദ്ദേശക തത്വങ്ങളെ വിശേഷിപ്പിച്ചത് ആരാണ് ?

ഇന്ത്യൻ ഭരണഘടനയിൽ ഏകീകൃത സിവിൽ കോഡ് പരാമർശിച്ചിരിക്കുന്ന വകുപ്പ് ഏത്?

കൃഷി , മൃഗ സംരക്ഷണം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

Which part of the Indian Constitution deals with Directive Principles of State Policy?

സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യമായ ജോലിക്ക് തുല്യ വേതനം ഉറപ്പുവരുത്തണമെന്ന് ഇന്ത്യൻ ഭരണഘടനയുടെ ഏതു ഭാഗത്ത് വ്യവസ്ഥ ചെയ്തിരിക്കുന്നു ?