Question:

തുല്യ ജോലിക്ക് തുല്യ വേതനം എന്ന് അനുശാസിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത് ?

Aആര്‍ട്ടിക്കിള്‍ 42

Bആര്‍ട്ടിക്കിള്‍ 39 D

Cആര്‍ട്ടിക്കിള്‍ 41

Dആര്‍ട്ടിക്കിള്‍ 1

Answer:

B. ആര്‍ട്ടിക്കിള്‍ 39 D

Explanation:

സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ ജോലിക്ക് തുല്യ വേതനം


Related Questions:

മാർഗ്ഗനിർദ്ദേശക തത്വങ്ങളെ പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

2011-ലെ തൊണ്ണൂറ്റിഏഴാം ഭരണഘടന ഭേദഗതി പ്രകാരം നിർദ്ദേശകതത്വങ്ങളിൽ കൂട്ടിച്ചേർത്ത ആർട്ടിക്കിൾ ഏത്?

നീതിന്യായ വിഭാഗത്തെ കാര്യ നിർവ്വഹണ വിഭാഗത്തിൽ നിന്നും വേർതിരിക്കണമെന്ന് അനുശാസിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

ഇന്ത്യൻ ഭരണഘടനയുടെ നിർദ്ദേശകതത്വങ്ങളിൽ ഉൾപ്പെടുത്തിയ ഗാന്ധിജിയുടെ ആശയം താഴെ പറയുന്നവയിൽ ഏതാണ് ?

താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

1.ഗോവധനിരോധനം,മൃഗസംരക്ഷണം എന്നിവയെ കുറിച്ച് പ്രതിപാദിക്കുന്നത് അനുച്ഛേദം 49-ൽ ആണ്.

2.അന്താരാഷ്ട്ര സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കാൻ അനുശാസിക്കുന്നത്  ആർട്ടിക്കിൾ 51 ആണ്.

3.തൊഴിലാളികൾക്ക് ജീവിക്കാനാവശ്യമായ കൂലി ഉറപ്പു വരുത്തണമെന്ന് അനുശാസിക്കുന്നത്  അനുഛേദം 43-ൽ ആണ്