Question:

അന്താരാഷ്ട്ര സമാധാനവും സുരക്ഷവും പ്രോത്സാഹിപ്പിക്കാൻ അനുശാസിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

A47

B48

C49

D51

Answer:

D. 51

Explanation:

  • നീതി ന്യായ വിഭാഗത്തെ കാര്യനിർവഗണ വിഭാഗത്തിൽ നിന്നും വേർതിരിക്കണമെന്നു അനുശാസിക്കുന്ന വകുപ്പ് - അനുച്ഛേദം 50 
  • ആറു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സംരക്ഷണവും വിദ്യാഭ്യാസവും നൽകണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് - ആർട്ടിക്കിൾ 45

Related Questions:

താഴെപ്പറയുന്നവയിൽ അന്താരാഷ്ട്ര ബന്ധത്തെ കുറിച്ച് പരാമർശിക്കുന്ന ഭരണഘടന ആർട്ടിക്കിൾ ?

രാഷ്ട്രത്തിന്റെ മാനിഫെസ്റ്റോ എന്നറിയപ്പെടുന്ന ഭരണഘടനയിലെ ഭാഗം?

സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യമായ ജോലിക്ക് തുല്യ വേതനം ഉറപ്പുവരുത്തണമെന്ന് ഇന്ത്യൻ ഭരണഘടനയുടെ ഏതു ഭാഗത്ത് വ്യവസ്ഥ ചെയ്തിരിക്കുന്നു ?

മാർഗ്ഗനിർദ്ദേശക തത്വങ്ങളെ പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

2003-ലെ 89-ാം ഭരണഘടനാ ഭേദഗതിയുടെ പ്രസക്തി എന്ത്?