6 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സംരക്ഷണവും വിദ്യാഭ്യാസവും നൽകണമെന്ന് അനുശാസിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?
Read Explanation:
- ഭരണഘടനയുടെ ആർട്ടിക്കിൾ 45 ൽ 2002 ൽ വരുത്തിയ 86 ാം ഭേദഗതി ആറ് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ശൈശവ പരിചരണവും വിദ്യാഭ്യാസവും ഉറപ്പു വരുത്തുന്നു.
- ഈ നിയമപ്രകാരം ആറു വയസ്സു വരെയുള്ള കുട്ടികളുടെ പരിചരണവും വിദ്യാഭ്യാസവും സ്റ്റേറ്റിന്റെ ചുമതലയാണ്.