Question:
ഇന്ത്യയിലെ എല്ലാകോടതികളും സുപ്രീംകോടതിയുടെ കീഴിലാണെന്ന് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍?
Aആര്‍ട്ടിക്കിള്‍ 137
Bആര്‍ട്ടിക്കിള്‍141
Cആര്‍ട്ടിക്കിള്‍ 152
Dആര്‍ട്ടിക്കിള്‍ 108
Answer:
B. ആര്‍ട്ടിക്കിള്‍141
Explanation:
Article 141 stipulates that the decision of the supreme court would be binding upon other courts in India. Meaning thereby, the case decided by SC will attain finality and would be treated as binding for future decisions by other courts in India. But there's a catch, the decision of SC is not binding for itself.