Question:

ഇന്ത്യയുടെ പ്രദേശത്ത് പ്രാബല്യത്തിൽ വരുന്ന എല്ലാ നിയമങ്ങളും പാർട്ട് III ഭാഗത്തിന്റെ വ്യവസ്ഥകളുമായി പൊരുത്തപ്പെടാത്തിടത്തോളം അത്തരം പൊരുത്തക്കേടുകളുടെ പരിധിവരെ അസാധുവാകും എന്ന് ഏത് ആർട്ടിക്കിൾ പറയുന്നു ?-

Aആർട്ടിക്കിൾ 13

Bആർട്ടിക്കിൾ 32

Cആർട്ടിക്കിൾ 14

Dആർട്ടിക്കിൾ 22

Answer:

A. ആർട്ടിക്കിൾ 13


Related Questions:

മൗലികാവകാശങ്ങൾ പുനസ്ഥാപിക്കുന്നതിനുവേണ്ടി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകൾ ആണ് റിട്ടുകൾ. താഴെപ്പറയുന്ന റിട്ടുകളിൽ "കൽപ്പന" എന്ന് അർത്ഥം വരുന്ന റിട്ട് കണ്ടെത്തുക :

6 മുതൽ 14 വയസ്സു വരെയുള്ള കുട്ടികൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസംഉറപ്പുവരുത്തുന്ന അനുഛേദം :

താഴെ കൊടുത്തിരിക്കുന്നവയിൽ സമത്വത്തിനുള്ള അവകാശങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?

നമ്മുടെ ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ ഏത് രാഷ്ട്രത്തിന്റെ ഭരണഘടനയില്‍നിന്ന് കടമെടുത്തതാണ്?

In India Right to Property is a