App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യക്ക് ഒരു പ്രധാനമന്ത്രി ഉണ്ടായിരിക്കും എന്ന് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത് ?

Aആര്‍ട്ടിക്കിള്‍ 76

Bആര്‍ട്ടിക്കിള്‍ 72

Cആര്‍ട്ടിക്കിള്‍ 75

Dആര്‍ട്ടിക്കിള്‍ 50

Answer:

C. ആര്‍ട്ടിക്കിള്‍ 75

Read Explanation:

പ്രധാന ആർട്ടിക്കിളുകൾ :

  • 51 A - 11 മൗലിക കടമകൾ
  • 52 - ഇന്ത്യയ്ക്ക് ഒരു പ്രസിഡണ്ട് ഉണ്ടായിരിക്കണം എന്ന് അനുശാസിക്കുന്നു
  • 54- രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പ്
  • 63- ഉപരാഷ്ട്രപതിയെ കുറച്ചു പ്രതിപാദിക്കുന്നു
  • 76- അറ്റോർണി ജനറൽ
  • 110- മണി ബിൽ
  • 111- പ്രസിഡന്റിന്റെ വീറ്റോ അധികാരം
  • 112- ബഡ്ജറ്റ്
  • 124- സുപ്രീം കോടതി
  • 153- ഗവർണർമാരെ കുറിച്ച് പ്രതിപാദിക്കുന്നു
  • 243 കെ - സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ
  • 280- ധനകാര്യ കമ്മീഷൻ
  • 315- പബ്ലിക് സർവീസ് കമ്മീഷൻ
  • 324 -ഇലക്ഷൻ കമ്മീഷൻ
  • 338 -ദേശീയ പട്ടികജാതി കമ്മീഷൻ 
  • 338 ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ
  • 343 -ഔദ്യോഗിക ഭാഷ

Related Questions:

Which of the following Articles of the Indian Constitution deals with the status of the Council of Ministers?
Who presides over the meetings of the Council of Ministers?
Who was the longest-serving Deputy Prime Minister?
അഭയ ഘട്ടിൽ അന്ത്യനിദ്ര കൊള്ളുന്ന പ്രധാനമന്ത്രി?
ലോക്‌സഭയിൽ ഏറ്റവും ദൈർഘ്യമേറിയ പ്രസംഗം നടത്തിയ പ്രധാനമന്ത്രി എന്ന റെക്കോർഡിന് ഉടമ?