Question:

മഹാത്മാഗാന്ധി കീ ജയ് എന്ന മുദ്രാവാക്യത്തോടെ ഭരണഘടന നിർമ്മാണ സഭ പാസ്സാക്കിയ അനുഛേദം ഏത്?

Aഅനുച്ഛേദം 22

Bഅനുച്ഛേദം 21

Cഅനുച്ഛേദം 17

Dഅനുച്ഛേദം 24

Answer:

C. അനുച്ഛേദം 17

Explanation:

മഹാത്മാഗാന്ധി കീ ജയ് എന്ന മുദ്രാവാക്യത്തോടെ ഭരണഘടനാ നിർമ്മാണ സഭ പാസ്സാക്കിയ അനുച്ഛേദം ആണിത്. പതിനേഴാം അനുച്ഛേദപ്രകാരം തൊട്ടുകൂടായ്മയുടെ ഏതു രൂപവും നിയമവിരുദ്ധവും ശിക്ഷാർഹവുമാണ്


Related Questions:

വിദ്യാഭ്യാസം മൗലികാവകാശമായി മാറിയത് ഏത് ഭരണഘടനാ ഭേദഗതി അനുസരിച്ചാണ് ?

ഭരണഘടനയുടെ ഏത്‌ അനുഛേദത്തില്‍ ആണ്‌ പൗരന്മാർക്ക് അവസര സമത്വം ഉറപ്പ വരുത്തുന്നത്‌ ?

താഴെപ്പറയുന്നവയിൽ മൗലികാവകാശം അല്ലാത്തത് ഏത് ?

സ്വത്തവകാശത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ?

ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 21A എന്തിനുള്ള അവകാശമാണ് ഉറപ്പ് നൽകുന്നത്?