Question:

മൗലികാവകാശങ്ങൾ ഉൾപ്പെടുന്ന അനുച്ഛേദം ?

A12 - 35

B35 - 51

C14 - 40

Dഇവയൊന്നുമല്ല

Answer:

A. 12 - 35

Explanation:

  • മൗലികാവകാശങ്ങൾ ഉൾപ്പെടുന്ന ഭാഗം -ഭാഗം 3 
  • ഭരണഘടന നിലവിൽ വന്നപ്പോൾ ഉണ്ടായിരുന്ന മൗലികാവകാശങ്ങളുടെ എണ്ണം -7 

Related Questions:

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന മൗലിക അവകാശം ഏത്?

നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ് എന്ന് അനുശാസിക്കുന്ന ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ ഏത്?

ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ആണ് താഴെ നൽകിയിരിക്കുന്നത്.ശരിയായവ തിരഞ്ഞെടുക്കുക:

 (i) ഭാഗം III ൽ ഉൾപ്പെടുത്തിയിരിക്കുന്നു

(ii) റഷ്യൻ ഭരണഘടനയിൽ നിന്നും കടം കൊണ്ടത്

(iii) ന്യായവാദാർഹമായത്

(iv) സ്വത്തവകാശത്തെ ഒഴിവാക്കി

ഇന്ത്യൻ ഭരണഘടനയിൽ മതസ്വാതന്ത്ര്യത്തെ കുറിച് പ്രതിപാദിക്കുന്ന അനുഛേദങ്ങൾ ഏത്?

ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിളിലാണ് Minority എന്ന പ്രത്യക്ഷപ്പെടുന്നത് ?