Question:

സ്വാഭാവിക നീതിയുടെ തത്വങ്ങൾ ഭരണഘടനയുടെ ഏതൊക്കെ അനുച്ഛേദങ്ങളിലാണ് പ്രതിഫലിക്കുന്നത്?

A14,21

B15,22

C14,24

D15,21

Answer:

A. 14,21

Explanation:

ഒരു സ്വകാര്യ വ്യക്തിയുടെ അവകാശങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഏതൊരു തീരുമാനവും എടുക്കുന്നതിന് ഓരോ ഭരണ ഏജൻസിയും പാലിക്കേണ്ട ഉയർന്ന നടപടിക്രമ തത്വങ്ങളെയാണ് സ്വാഭാവിക നീതി പ്രതിനിധികരിക്കുന്നത്


Related Questions:

താഴെ പറയുന്നവയിൽ വിവരാവകാശ നിയമ പ്രകാരം "പൊതുസ്ഥാപനങ്ങൾ" എന്ന നിർവചനത്തിൽ ഉൾപ്പെടാത്തത് ഏത്?

ഒന്നാം അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് കമ്മീഷൻ ചെയർമാൻ?

ഒന്നാം അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് കമ്മീഷൻ രൂപീകൃതമായ വർഷം?

ഭരണപരമായ ന്യായവിധിയുടെ വളർച്ചയ്ക്കുള്ള കാരണങ്ങളിൽപ്പെടുന്നത് ഏതൊക്കെ?

TRYSEM പദ്ധതിയിൽ എത്ര ശതമാനം വനിതകൾ ആയിരിക്കണം ?