Question:

' ഏഥൻസിലെ വിദ്യാലയം 'എന്ന പ്രശസ്തമായ ചിത്രം ഏതു കലാകാരനുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aദൊനട്ടെലോ

Bറാഫേൽ

Cഡാവിഞ്ചി

Dമൈക്കൽ ആഞ്ചലോ

Answer:

B. റാഫേൽ


Related Questions:

ഗുട്ടൻബെർഗ് അച്ചടിയന്ത്രം കണ്ടുപിടിച്ച വർഷം ?

ഫ്ലയിങ് ഷട്ടിൽ കണ്ടുപിടിച്ചത് :

നവോഥാനത്തിൻ്റെ പിതാവ് :

' സീക്രട്ടം ' എന്ന കൃതി രചിച്ചത് :

ജർമനിയിൽ മതനവീകരണത്തിനു നേതൃത്വത്തെ കൊടുത്തത് ആരായിരുന്നു ?