Question:
ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഏഷ്യൻ രാജ്യം?
Aഇന്ത്യ
Bപാകിസ്ഥാൻ
Cചൈന
Dഅഫ്ഗാനിസ്ഥാൻ
Answer:
C. ചൈന
Explanation:
ഇന്ത്യയ്ക്ക് ഏഴ് രാജ്യങ്ങളുമായാണ് അതിർത്തി ഉള്ളത്. ഇന്ത്യയുടെ കര അതിർത്തിയുടെ നീളം ഏതാണ്ട് 15,000 കിലോമീറ്റർ ആണ്