Question:

2023ൽ ശക്തമായ ഭൂചലനത്തെ തുടർന്ന് നാശനഷ്ടം ഉണ്ടായ ഏഷ്യൻ രാജ്യം ഏത് ?

Aജപ്പാൻ

Bഅഫ്‌ഗാനിസ്ഥാൻ

Cഖസാക്കിസ്ഥാൻ

Dമലേഷ്യ

Answer:

B. അഫ്‌ഗാനിസ്ഥാൻ

Explanation:

• അഫ്‌ഗാനിസ്ഥാൻറെ സാംസ്കാരിക തലസ്ഥാനമായ ഹെറാത്തിലാണ് ഭൂചലനം ഉണ്ടായത്


Related Questions:

ഡിസംബർ 1 ന് ദുബായിൽ നടന്ന COP 28 ഉച്ചകോടി ഏത് വിഷയവുമായി ബന്ധപ്പെട്ടതാണ് ?

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ആരംഭിച്ച സ്പേസ് കമ്പനി?

The Political party of Gabriel Boric, the recently elected President of Chile:

2021-ലെ ഖേൽരത്‌ന പുരസ്‌കാര ജേതാക്കളിൽ ഒരാളാണ് കൃഷ്ണ നഗർ. അദ്ദേഹം ഏത് സംസ്ഥാനക്കാരനാണ്?

2024 ഫെബ്രുവരിയിൽ സൂര്യനിൽ പ്രത്യക്ഷപ്പെട്ട സൂര്യകളങ്കം ഏത് ?