App Logo

No.1 PSC Learning App

1M+ Downloads

സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കിയ ആദ്യ ഏഷ്യൻ രാജ്യം ?

Aജപ്പാൻ

Bതായ്‌വാൻ

Cഇന്ത്യ

Dസിങ്കപ്പൂർ

Answer:

B. തായ്‌വാൻ

Read Explanation:

സ്വർഗ വിവാഹം നിയമ വിധേയമാക്കിയ ലോകത്തിലെ ആദ്യ രാജ്യം നെതർലന്റ്സാണ്.


Related Questions:

ഐക്യരാഷ്ട്ര സംഘടനയുടെ നിലവിലെ ജനറൽ സെക്രട്ടറി ?

2023 ജൂലൈയിൽ സമ്പൂർണ്ണ രാസായുധ മുക്തമായി മാറിയ രാജ്യം ഏത് ?

2024 ഫെബ്രുവരിയിൽ സൂര്യനിൽ പ്രത്യക്ഷപ്പെട്ട സൂര്യകളങ്കം ഏത് ?

ലോക ബ്രെയ്‌ലി ദിനം?

വാൽനേവ എന്ന മരുന്ന് നിർമ്മാണ കമ്പനി വികസിപ്പിച്ച ചിക്കുൻ ഗുനിയ രോഗത്തിനെതിരെയുള്ള പ്രതിരോധ മരുന്ന് ഏത്?