Question:

തുടര്‍ച്ചയായ നാല് ഒളിമ്പിക്സുകളില്‍ ലോങ്ജംപില്‍ സ്വര്‍ണം നേടിയ ഏക അത്ലറ്റ് ?

Aകാള്‍ ലൂയിസ്

Bലൂവോ മാന്‍യോങ്ക

Cബോബ് ബിമോന്‍

Dമലൈക മിഹാമ്പോ

Answer:

A. കാള്‍ ലൂയിസ്


Related Questions:

2023ലെ ഫിഫ വനിത ലോകകപ്പ് ഫുട്ബോളിൽ "ഗോൾഡൻ ബോൾ" പുരസ്കാരം നേടിയ താരം ആര് ?

ക്രിക്കറ്റിന്‍റെ ഉത്ഭവം ഏതു രാജ്യത്തായിരുന്നു?

2023 ലെ 24 ആമത്തെ ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ വേദി ?

ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ ആസ്ഥാനം എവിടെയാണ് ?

ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് ചെസ്സ് 2019 - ടൂർണമെന്റിൽ കിരീടം നേടിയതാര് ?