Question:
പയ്യോളി എക്സ്പ്രസ്സ് എന്നറിയപ്പെടുന്ന കായിക താരം ആര്?
Aകെ.എം ബീനാമോള്‍
Bപി.ടി ഉഷ
Cടിനു യോഹന്നാന്‍
Dഅഞ്ചു ബോബി ജോര്‍ജ്
Answer:
B. പി.ടി ഉഷ
Explanation:
പിടി ഉഷ
1964 ജൂൺ 27 ന് കോഴിക്കോട് ജില്ലയിലെ പയ്യോളിയിൽ ജനനം
ഇന്ത്യയിലെ ഏറ്റവും മികച്ച കായികതാരങ്ങളിലൊരാളായിരുന്നു പി.ടി. ഉഷ അഥവാ പിലാവുള്ളകണ്ടി തെക്കേപ്പറമ്പിൽ ഉഷ
1983 ൽ അർജുന അവാർഡ് നേടി
1984 ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു
പിടി ഉഷയുടെ പ്രശസ്ത പരിശീലകനാണ് ഒ എം നമ്പ്യാർ
പയ്യോളി എക്സ്പ്രസ് എന്ന പേരിൽ പിടി ഉഷ അറിയപ്പെടുന്നു