" മോണ്ടോ" എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കായിക താരം ആര് ?
Aഉസൈൻ ബോൾട്ട്
Bമൈക്കൽ ഫെൽപ്സ്
Cഅർമാൻ ഡുപ്ലാൻ്റിസ്
Dസിമോൺ ബൈൽസ്
Answer:
C. അർമാൻ ഡുപ്ലാൻ്റിസ്
Read Explanation:
• സ്വീഡൻ്റെ പോൾ വോൾട്ട് താരമാണ് അർമാൻ ഡുപ്ലാൻ്റിസ്
• 2024 പാരീസ് ഒളിമ്പിക്സിൽ ലോക റെക്കോർഡോടെ സ്വർണ മെഡൽ നേടിയ താരം
• അർമാൻ ഡുപ്ലാൻ്റിസ് മറികടന്ന ഉയരം - 6.25 മീറ്റർ