ടോക്യോ ഒളിംപിക്സിൽ 'ജാവലിൻ ത്രോ 'ഇനത്തിൽ സ്വർണ്ണം നേടിയ കായിക താരം ?Aപി .വി .സിന്ധുBഅഭിനവ് ബിന്ദ്രCകർണം മല്ലേശ്വരിDനീരജ് ചോപ്രAnswer: D. നീരജ് ചോപ്രRead Explanation:നീരജ് ചോപ്ര ഇന്ത്യൻ ജാവലിൻ ത്രോ താരമാണ് ടോക്യോ ഒളിബിക്സിൽ 'ജാവലിൻ ത്രോ 'ഇനത്തിൽ സ്വർണ്ണം നേടി. 87 .58 മീറ്റർ എറിഞ്ഞാണ് നീരജ് ചോപ്ര സ്വർണ്ണം നേടിയത് . ഒളിമ്പിക് അത്‌ലറ്റിക്‌സിൽ ഒരു മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് അദ്ദേഹം 2023 ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയത് - അർഷദ് നദീം (പാകിസ്ഥാൻ) Open explanation in App