Question:

റേഡിയോ പരിപാടികളുടെ ദീർഘദൂര പ്രക്ഷേപണം സാധ്യമാകുന്ന അന്തരീക്ഷ ഭാഗം ഏത് ?

Aഅയണോസ്ഫിയർ

Bസ്ട്രാറ്റോസ്ഫിയർ

Cമിസോസ്ഫിയർ

Dഹോമോസ്ഫിയർ

Answer:

A. അയണോസ്ഫിയർ

Explanation:

ഭൗമാന്തരീക്ഷത്തിന്റെ ഏറ്റവും മുകളിലുള്ള പാളിയാണ് അയോണോസ്ഫിയർ.ഈ ഭാഗത്തിന് വൈദ്യുതചാലകത (electrical conducticity) ഉണ്ട്. സൂര്യനിൽനിന്നുള്ള ശക്തമായ അൾട്രാവയലറ്റ്, എക്സ്-റേ വികിരണങ്ങൾ മൂലം ഇവിടെയുള്ള തന്മാത്രകൾക്ക് അയോണീകരണം (ionisation) ഉണ്ടാകുന്നതു മൂലമാണ് അയോണോസ്ഫിയറിന് ഈ സ്വഭാവമുണ്ടാകുന്നത്.


Related Questions:

Microwave oven was introduced by

The purpose of choke in the tube light is:

ഇന്ത്യയുടെ രണ്ടാംഘട്ട ആണവ പരീക്ഷണങ്ങൾ നടത്തിയപ്പോൾ പ്രധാനമന്ത്രി ആരായിരുന്നു ?

താഴെപ്പറയുന്നവയിൽ കാന്തിക പദാർത്ഥമല്ലാത്തത് ഏത്?

ശബ്ദത്തെ വൈദ്യുതി സിഗ്നലുകൾ ആക്കി മാറ്റുന്നത് എന്ത്?