Question:ദൈനംദിന കാലാവസ്ഥാവ്യതിയാനത്തിന് കാരണമാകുന്ന അന്തരീക്ഷ മണ്ഡലം ഏത് ?Aഹെറ്ററോസ്‌ഫിയർBസ്‌ട്രാറ്റോസ്‌ഫിയർCട്രോപോസ്ഫിയർDഹോമോസ്‌ഫിയർAnswer: C. ട്രോപോസ്ഫിയർ