Question:ഭൗമാന്തരീക്ഷത്തിൻ്റെ പിണ്ഡത്തിൻ്റെ 80 % ത്തോളം കാണപ്പെടുന്ന അന്തരീക്ഷ പാളി ഏതാണ് ?Aമിസോസ്ഫിയർBഅയണോസ്ഫിയർCട്രോപോസ്ഫിയർDതെർമോസ്ഫിയർAnswer: C. ട്രോപോസ്ഫിയർ