App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ തീരദേശ മണലിൽ നിന്നും ഉല്പാദിപ്പിക്കുന്ന ആണവ ധാതു ?

Aയുറേനിയം

Bതോറിയം

Cപോളികാർബൺ

Dചുണ്ണാമ്പുകല്ല്

Answer:

B. തോറിയം

Read Explanation:

  • കേരളത്തിൽ കണ്ടെത്തിയിട്ടുള്ള ഒരേയൊരു ഇന്ധന ധാതുവാണ്: ലിഗ്നൈറ്റ്  
  • കേരളത്തിലെ സിലിക്ക നിക്ഷേപം കാണപ്പെടുന്നത്: ആലപ്പുഴ- ചേർത്തല പ്രദേശം
  • ബോക്സേറ്റ് നിക്ഷേപം കാണപ്പെടുന്നത് -കുമ്പള ,നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ്.
  • കേരളത്തിലെ മോണോസൈസ് ,സിലിക്കൺ എന്നിവ നിക്ഷേപം ഉള്ളത്     -ചവറ നീണ്ടകര പ്രദേശത്താണ്

Related Questions:

കേരളത്തിൽ പ്രധാനമായും കാണപ്പെടുന്നതും വിവിധ വ്യവസായങ്ങളിൽ ഉപയോഗിക്കുന്ന ടൈറ്റാനിയം ഡയോക്സൈഡ് പിഗ്മെൻ്റിൻ്റെ ഉത്പാദനത്തെ പിന്തുണയ്ക്കുന്നതുമായ ധാതു ഏതാണ് ?

കേരളത്തിന്റെ കടൽത്തീരത്ത് സുലഭമായി കണ്ടുവരുന്ന റേഡിയോ ആക്ടീവ് മൂലകം ഏത് ?

കേരളത്തിൽ 'മൈക്ക' നിക്ഷേപം കണ്ടെത്തിയിട്ടുള്ളത് ഏതു ജില്ലയിലാണ് ?

ചുവടെ കൊടുത്തവയിൽ 'ഗ്രാഫൈറ്റ്' നിക്ഷേപം കണ്ടെത്തിയിട്ടില്ലാത്ത കേരളത്തിലെ ജില്ലയേത് ?

തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ ______ നിക്ഷേപങ്ങൾ കണ്ടുവരുന്നു.