Question:

ഏകദിന,ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളിൽ നിന്ന് 2024 ജനുവരിയിൽ വിരമിക്കൽ പ്രഖ്യാപിച്ച ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ആര് ?

Aപാറ്റ് കമ്മിൻസ്

Bമിച്ചൽ മാർഷ്

Cഡേവിഡ് വാർണർ

Dഗ്ലെൻ മാക്‌സ്‌വെൽ

Answer:

C. ഡേവിഡ് വാർണർ

Explanation:

• ഡേവിഡ് വാർണർ ആദ്യ ഏകദിന മത്സരം കളിച്ചത് - ദക്ഷിണാഫ്രിക്കക്ക് എതിരെ (2009) • അവസാന ഏകദിന മത്സരം കളിച്ചത് - ഇന്ത്യക്ക് എതിരെ (2023 ലോകകപ്പ് ഫൈനൽ)


Related Questions:

ഒളിമ്പിക്‌സ് മത്സരങ്ങളായ മാരത്തോൺ സ്വിമ്മിങ്, ട്രയാത്ലോൺ മത്സരങ്ങൾക്ക് വേദിയാകുന്ന പാരിസിലെ നദി ഏത് ?

2023 കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഫുട്ബോൾ താരം ആര് ?

ഓസ്‌ട്രേലിയൻ ഓപ്പൺ 2022 വനിതാ സിംഗിൾസ് ഫൈനലിലെ വിജയി ആരാണ് ?

2025 ൽ നടക്കുന്ന ബ്ലൈൻഡ് വനിതാ ഫുട്‍ബോൾ ലോകകപിന് വേദിയാകുന്നത് ഇന്ത്യയിലെ ഏത് നഗരമാണ് ?

ഒരു ഹോക്കി ടീമിലെ അംഗങ്ങളുടെ എണ്ണം?