Question:

വനിതാ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ചുറി നേടിയ ഓസ്‌ട്രേലിയൻ താരം ആര് ?

Aആഷ്‌ലി ഗാർഡ്‌നർ

Bഅന്നെക് ബോഷ്

Cഅന്നബെൽ സതർലൻഡ്

Dതഹ്‌ലിയ മെഗ്രാത്ത്

Answer:

C. അന്നബെൽ സതർലൻഡ്

Explanation:

• അന്നബെൽ സതർലൻഡ് നേടിയ റൺസ് - 210 (248 പന്തിൽ) • ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് അന്നബെൽ സതർലൻഡ് ഇരട്ട സെഞ്ചുറി നേടിയത്


Related Questions:

2024 ൽ അന്തരിച്ച "ഫ്രാങ്ക് ഡക്ക്വർത്ത്" നിർമ്മിച്ച നിയമം ഏത് കായിക ഇനത്തിലാണ് ഉപയോഗിക്കുന്നത് ?

2024 ൽ നടന്ന ഐസിസി അന്താരാഷ്ട്ര പുരുഷ ട്വൻറി-20 ലോകകപ്പ് ഫൈനൽ മത്സരങ്ങൾ നിയന്ത്രിച്ച അമ്പയർമാരിൽ ഉൾപ്പെടാത്തത് ആര് ?

പ്രഥമ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത രാജ്യങ്ങൾ എത്ര ?

ആഷസ് ക്രിക്കറ്റ് പരമ്പരയിൽ പങ്കാളികളായ രാജ്യങ്ങൾ

യൂത്ത് ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ?