Question:
ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ രചിച്ച ആത്മകഥ ഏത്?
Aനവരസങ്ങൾ
Bജീവിത രസങ്ങൾ
Cജീവിതചര്യ
Dനാട്യ ലഹരി
Answer:
B. ജീവിത രസങ്ങൾ
Explanation:
ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ
- കേരളത്തിലെ പ്രമുഖ കഥകളികലാകാരനും നൃത്താദ്ധ്യാപകനുമാണ് ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ.
- 1977-ൽ ഇദ്ദേഹം മലബാർ സുകുമാരൻ ഭാഗവതരോടൊപ്പം പൂക്കാട് കലാലയവും 1983-ൽ ചേലിയ കഥകളി വിദ്യാലയവും സ്ഥാപിച്ചു.
- 2001 -ൽ കേരള കലാമണ്ഡലം വിശിഷ്ടസേവനത്തിന് അവാർഡ് നൽകി.
- 2002-ൽ കൊച്ചി കേരളദർപ്പണത്തിൽ നാട്യകുലപതിയായി ബഹുമാനിച്ചു
- 2017 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.