Question:

2023ല്‍ കൽപിത സർവകലാശാല പദവി ലഭിച്ച കേന്ദ്രസർക്കാരിൻറെ സ്വയംഭരണ അധികാര സ്ഥാപനം ഏത് ?

Aഎൻ സി ഇ ആർ ടി

Bനാഷണൽ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട്

Cസെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

Dകലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ്

Answer:

A. എൻ സി ഇ ആർ ടി

Explanation:

• എൻ സി ഇ ആർ ടി - നാഷണൽ കൗൺസിൽ ഫോർ എഡ്യൂക്കേഷൻ റിസർച്ച് ആൻഡ് ട്രെയിനിങ് • എൻ സി ഇ ആർ ടി സ്ഥാപിതമായത് - 1961 • ആസ്ഥാനം - ഡൽഹി


Related Questions:

ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാഗേറ്റ് വരെയുള്ള പാതയ്ക്ക് അടുത്തിടെ നൽകിയ പുതിയ പേര് എന്ത്?

ലക്ഷദ്വീപിലെ ജനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം ?

കേന്ദ്ര പ്രതിരോധ വകുപ്പ് സെക്രട്ടറിയായി നിയമിതനായത് ആരാണ് ?

ഇന്ത്യയുടെ 16-ാ മത് അറ്റോർണി ജനറലായി നിയമിതനായത് ആരാണ് ?

6 വർഷത്തിലധികം ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങളിൽ ഫോറൻസിക് തെളിവ് ശേഖരണം നിർബന്ധമാക്കിയ ഇന്ത്യയിലെ ആദ്യ പോലീസ് ?