Question:

വനസംരക്ഷണരംഗത്ത് നൽകുന്ന പുരസ്കാരം ഏത് ?

Aസലിം അലി പുരസ്കാരം

Bഇന്ദിരാപ്രിയദർശിനി വൃക്ഷമിത്ര അവാർഡ്

Cഡിട്രിച്ച് ബ്രാൻഡിസ് അവാർഡ്

Dവനമിത്ര അവാർഡ്

Answer:

B. ഇന്ദിരാപ്രിയദർശിനി വൃക്ഷമിത്ര അവാർഡ്


Related Questions:

പാർലമെന്റ് വന സംരക്ഷണ നിയമം പാസ്സാക്കിയത് ?

Van Mahotsav or Forest Festival is an annual tree-planting festival initiated by ?

ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് നിലവിൽ വന്ന വർഷം ഏതാണ് ?

ഏറ്റവും കൂടുതൽ വനവിസ്തൃതിയുള്ള സംസ്ഥാനം?

തേക്ക്, ആൽമരം, ആര്യവേപ്പ് എന്നിവ സമൃദ്ധമായി കാണുന്ന വനങ്ങൾ ഏത് ?