Question:

അടുത്തിടെ യൂറോപ്യൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത തത്തകളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമായ പാരറ്റ് ഫീവർ പരത്തുന്ന ബാക്ടീരിയ ഏത് ?

Aസാൽമൊണെല്ല ടൈഫി

Bക്ലമിഡോഫില സിറ്റക്കി

Cലെപ്റ്റോസ്പൈറ

Dസ്റ്റെഫലോകോക്കസ്

Answer:

B. ക്ലമിഡോഫില സിറ്റക്കി

Explanation:

• സിറ്റാക്കോസിസ് എന്നും അറിയപ്പെടുന്ന രോഗമാണ് പാരറ്റ് ഫീവർ (Parrot Fever) • രോഗം ബാധിക്കുന്ന മനുഷ്യ ശരീര ഭാഗം - ശ്വാസകോശം • പ്രധാനമായും പക്ഷികളിലൂടെയും, വളർത്തുമൃഗങ്ങളിലൂടെയും, കാട്ടുമൃഗങ്ങളിലൂടെയും ഈ രോഗം പകരാം • രോഗം ബാധിച്ച പക്ഷികളുടെ വിസർജ്യം, സ്രവങ്ങൾ എന്നിവയിലൂടെ ആണ് രോഗം പടരുന്നത് • രോഗ ലക്ഷണങ്ങൾ - പനി, പേശി വേദന, ബലക്ഷയം, ഛർദി, ക്ഷീണം, വരണ്ട ചുമ, തലവേദന


Related Questions:

ശരിയായ ജോടി ഏത് ?


 i) ക്ഷയം - ബി. സി. ജി.

ii) ടെറ്റനസ് - ഒ. പി. വി.

iii) ഡിഫ്തീരിയ - എം. എം. ആർ.

iv) പോളിയോ - ഡി. പി. ടി. 

കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം ഏതാണ് ?

ക്ഷയ രോഗാണു :

ജലദോഷത്തിനു കാരണമായ രോഗാണു :

നിപാ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യം ഏതാണ് ?