Question:

2023 സെപ്റ്റംബറിൽ ഡിജിറ്റൽ കറൻസി പുറത്തിറക്കുന്നതായി പ്രഖ്യാപിച്ച ബാങ്ക് ഏത് ?

Aയൂണിയൻ ബാങ്ക്

Bപഞ്ചാബ് നാഷണൽ ബാങ്ക്

Cബാങ്ക് ഓഫ് ബറോഡ

Dസിറ്റി യൂണിയൻ ബാങ്ക്

Answer:

B. പഞ്ചാബ് നാഷണൽ ബാങ്ക്

Explanation:

• പി എൻ ബി ഡിജിറ്റൽ റുപ്പി ആപ്പ് വഴിയാണ് സേവനങ്ങൾ ലഭ്യമാക്കുന്നത്


Related Questions:

UPI ഇടപാട്‌ 1 ബില്യൺ കടന്ന ആദ്യത്തെ അപ്ലിക്കേഷൻ ?

ഇന്ത്യയിൽ ആദ്യമായി ISO സർട്ടിഫിക്കറ്റ് ലഭിച്ച ബാങ്ക് ഏത്?

The system of 'Ombudsman' was first introduced in :

ഇന്ത്യയിലെ ആദ്യ വിദേശ ബാങ്ക് ?

undefined