Question:

സിക്കിമിലെ ഗാംഗ്‌ടോക്കിൽ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ആദ്യ മൊബൈൽ എടിഎം സ്ഥാപിച്ച ബാങ്ക് ഏതാണ് ?

Aസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Bപഞ്ചാബ് നാഷണൽ ബാങ്ക്

Cബാങ്ക് ഓഫ് ബറോഡ

Dആക്സിസ് ബാങ്ക്

Answer:

B. പഞ്ചാബ് നാഷണൽ ബാങ്ക്

Explanation:

പഞ്ചാബ് നാഷണൽ ബാങ്ക്

  • പൂർണ്ണമായും തദ്ദേശീയമായ ആദ്യ ഇന്ത്യൻ ബാങ്ക്
  • ആരംഭിച്ച വർഷം - 1895 ഏപ്രിൽ 12
  • സ്ഥാപകൻ - ലാലാ ലജ്പത് റായ്
  • ആസ്ഥാനം - ന്യൂഡൽഹി
  • ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്ക്
  • സിക്കിമിലെ ഗാംഗ്‌ടോക്കിൽ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ആദ്യ മൊബൈൽ എടിഎം സ്ഥാപിച്ച ബാങ്ക്
  • പഞ്ചാബ് നാഷണൽ ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്കായി ആരംഭിച്ച പദ്ധതി - മഹാ ബചത് സ്കീം
  • ഇന്ത്യയിലാദ്യമായി സ്വയം പിരിഞ്ഞു പോകൽ പദ്ധതി നടപ്പിലാക്കിയ ബാങ്ക്

Related Questions:

2023 ജനുവരിയിൽ ' ജഹാൻ ബന്ധൻ , വഹാൻ ട്രസ്റ്റ് ' എന്ന പേരിൽ വിപണന ക്യാമ്പയിൻ ആരംഭിച്ച ബാങ്ക് ഏതാണ് ?

വ്യവസായ ശാലകളുടെ സാങ്കേതികാവൽക്കരണം നവീകരണം തുടങ്ങിയ ആവശ്യങ്ങൾക്കായി ദീർഘകാല വായ്പകൾ നൽകുന്ന ബാങ്കുകൾ ഏത് ?

' ബാങ്കിംഗ് റഗുലേഷൻ ആക്റ്റ് ’ പാസാക്കിയ വർഷം ?

ഇന്ത്യന്‍ ബാങ്കിംഗ് മേഖലയെപ്പറ്റി പഠിക്കാന്‍ നിയമിക്കപ്പെട്ട കമ്മിറ്റിയേത് ?

undefined