App Logo

No.1 PSC Learning App

1M+ Downloads
നെല്ല് സംഭരണത്തിനായി കേരള സർക്കാരിന് 1600 കോടി രൂപ വായ്‌പ അനുവദിച്ച ബാങ്ക് ഏതാണ് ?

Aസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Bകേരള ബാങ്ക്

Cഇന്ത്യൻ ബാങ്ക്

Dനബാർഡ്

Answer:

B. കേരള ബാങ്ക്

Read Explanation:

  • കേരള കോ- ഓപ്പറേറ്റീവ് ബാങ്ക് അഥവാ കേരള ബാങ്ക്  ബാങ്ക് 2019 നവംബർ 30ന്  പ്രാബല്യത്തിൽ വന്നു

Related Questions:

ഓൺലൈൻ വ്യാപാരത്തിൽ സജീവമാകാൻ വ്യാപാര വ്യവസായ ഏകോപന സമിതി ആരംഭിക്കുന്ന അപ്ലിക്കേഷൻ ഏതാണ് ?
സംസ്ഥാനത്തെ ഏറ്റവും വലിയ വരുമാനമാർഗ്ഗം
അമേരിക്കൻ ഐടി കമ്പനിയായ IBM കേരളത്തിൽ എവിടെയാണ് ഡെവലപ്മെന്റ് സെന്റർ ആരംഭിക്കുന്നത് ?
What has been a significant source of income for Kerala, contributing to its economy and development?
What is the significance of remittances in Kerala's economy?