Question:

നിക്ഷേപകർ കൂട്ടത്തോടെ പണം പിൻവലിച്ചതിനെത്തുടർന്ന് തകർന്ന അമേരിക്കയിലെ ബാങ്ക് ഏതാണ് ?

Aസിലിക്കൺ വാലി ബാങ്ക്

Bവെൽസ് ഫാർഗോ

Cസിറ്റി ഗ്രൂപ്പ്

Dബാങ്ക് ഓഫ് അമേരിക്ക

Answer:

A. സിലിക്കൺ വാലി ബാങ്ക്


Related Questions:

സൈനിക സഖ്യമായ നാറ്റോയുടെ 31-മത് അംഗരാജ്യം ?

താഴെ കൊടുത്തവയിൽ മലിനീകരണം കുറക്കാൻ പരിസ്ഥിതി നികുതി ഏർപ്പെടുത്തിയ രാജ്യം ?

യുഎൻ റിപ്പോർട്ട് പ്രകാരം 2020-ലെ ഏറ്റവും വലിയ കുടിയേറ്റ സമൂഹം?

ചരിത്രത്തിലാദ്യമായി ഇസ്രായേൽ മന്ത്രിസഭയിൽ അംഗമായ അറബ് കക്ഷി ?

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി സ്വർണമെഡൽ നേടിയ വ്യക്തി ആര്?