Question:

ഇന്ത്യയിൽ ആദ്യമായി റുപ്പേ ശൃഖലയിലുള്ള ആദ്യത്തെ കോർപ്പറേറ്റ് ക്രെഡിറ്റ് കാർഡ് പുറത്തിറക്കിയ ബാങ്ക് ഏത് ?

Aബാങ്ക് ഓഫ് ഇന്ത്യ

Bബാങ്ക് ഓഫ് ബറോഡ

Cയൂണിയൻ ബാങ്ക്

Dഇൻഡസ്ഇൻഡ് ബാങ്ക്

Answer:

D. ഇൻഡസ്ഇൻഡ് ബാങ്ക്

Explanation:

• ഇൻഡസ്ഇൻഡ് ബാങ്ക് ബാങ്ക് അവതരിപ്പിച്ച ആദ്യത്തെ കോർപ്പറേറ്റ് ക്രെഡിറ്റ് കാർഡ് - ഇ സ്വർണ


Related Questions:

പങ്കാളിത്ത സാമ്പത്തികത്തിലൂടെ ഇതരവും സുസ്ഥിരവും തുല്യവുമായ കൃഷിയുടെയും ഗ്രാമീണ വികസനത്തിൻെറയും അഭിവൃദ്ധി ഉറപ്പാക്കുന്നതിനുള്ള സാമ്പത്തികവും സാമ്പത്തികേതരവുമായ ഇടപെടലുകൾ ,നവീകരണങ്ങൾ ,സാങ്കേതിക വിദ്യ ,സ്ഥാപന വികസനം ,തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദൗത്യവുമായി പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനത്തെ തിരിച്ചറിയുക

ബാങ്കിങ് നിയമനങ്ങൾക്ക് നിർമിത ബുദ്ധി (ആർട്ടിഫിഷൽ ഇന്റലിജൻസ്) ഉപയോഗപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ ബാങ്ക് ?

ലോകത്ത് ആദ്യമായി ധനകാര്യ സ്ഥാപനങ്ങൾക്ക് climate change law അവതരിപ്പിച്ച രാജ്യം ?

നബാർഡ് രൂപീകരണം നടന്നത് ഏത് പഞ്ചവത്സര പദ്ധതിയുടെ കാലയളവിലാണ് ?

HSBC ബാങ്കിന്റെ സ്ഥാപകൻ ?