Question:

ഇന്ത്യയിലെ കേന്ദ്രബാങ്ക് എന്നറിയപ്പെടുന്ന ബാങ്ക്?

Aസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Bനബാര്‍ഡ്

Cകാനറാ ബാങ്ക്

Dറിസര്‍വ്വ് ബാങ്ക്

Answer:

D. റിസര്‍വ്വ് ബാങ്ക്

Explanation:

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 

  • ഇന്ത്യയുടെ കേന്ദ്ര ബാങ്ക് എന്നറിയപ്പെടുന്നു 
  • ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നു 
  • അന്താരാഷ്ട്ര നാണയ നിധിയിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നു 
  • ഇന്ത്യയിലെ പണ നയത്തിന്റെ ചുമതല വഹിക്കുന്നു 
  • വായ്പകളുടെ നിയന്ത്രകൻ ആയി പ്രവർത്തിക്കുന്നു 
  • റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് പാസ്സായ വർഷം - 1934 മാർച്ച് 6 
  • റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം - 1935 ഏപ്രിൽ 1 
  • റിസർവ് ബാങ്കിന്റെ സ്ഥാപിത മൂലധനം - 5 കോടി 
  • ആസ്ഥാനം - മുംബൈ 
  • ആസ്ഥാനം കൊൽക്കത്തയിൽ നിന്ന് മുംബൈയിലേക്ക് മാറ്റിയ വർഷം - 1937 
  • ബാങ്കിംഗ് റഗുലേഷൻ ആക്ട് നിലവിൽ വന്ന വർഷം - 1949 മാർച്ച് 16 
  • റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ , ഇന്ത്യയുടെ കേന്ദ്ര ബാങ്കായി ഔദ്യോഗികമായി പ്രഖ്യാപിച്ച വർഷം - 1949 

Related Questions:

HSBC ബാങ്കിന്റെ സ്ഥാപകൻ ?

അവകാശികൾ ഇല്ലാത്ത ബാങ്ക് നിക്ഷേപങ്ങൾ സംബന്ധിച്ച വിവരങ്ങൾ കണ്ടെത്തുന്നതിനായി "ഉദ്ഗം പോർട്ടൽ" ആരംഭിച്ച സ്ഥാപനം ?

സ്ത്രീകൾക്കായി "Her Heaven" എന്ന പേരിൽ ഭവന വായ്‌പ പദ്ധതി ആരംഭിച്ച ബാങ്ക് ഏത് ?

IFSC means

ഇന്ത്യയിൽ ആദ്യമായി റുപ്പേ ശൃഖലയിലുള്ള ആദ്യത്തെ കോർപ്പറേറ്റ് ക്രെഡിറ്റ് കാർഡ് പുറത്തിറക്കിയ ബാങ്ക് ഏത് ?