Question:
"ഗിവ് ബാക്ക് റ്റു സൊസൈറ്റി" എന്ന പ്രമേയത്തിൻ്റെ അടിസ്ഥാനത്തിൽ സൗജന്യ ഭക്ഷ്യ പരിപാടി ആരംഭിച്ച ബാങ്ക് ഏത് ?
Aസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
Bബാങ്ക് ഓഫ് ബറോഡ
Cപഞ്ചാബ് നാഷണൽ ബാങ്ക്
Dയൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
Answer:
D. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
Explanation:
• യൂണിയൻ ബാങ്ക് സ്ഥാപകനായ ശ്രീ സേഥ് സീതാറാം പൊദ്ദാറിൻ്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് പദ്ധതി ആരംഭിച്ചത് • യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായത് - 1919 • ആസ്ഥാനം - മുംബൈ