Question:

സഹകരണ മേഖലയിലെ ആദ്യ ചെറുബാങ്കായി റിസർവ് ബാങ്ക് ലൈസൻസ് ലഭിച്ചത് ?

Aപഞ്ചാബ് സഹകരണ ബാങ്ക്

Bശിവാലിക് ബാങ്ക്

Cഭാരത് സഹകരണ ബാങ്ക്

Dബോംബെ സഹകരണ ബാങ്ക്

Answer:

B. ശിവാലിക് ബാങ്ക്

Explanation:

ചെറുധനകാര്യ ബാങ്കായി മാറുന്നതിന് തത്ത്വത്തിലുളള അംഗീകാരമാണ് ശിവാലിക്കിന് ലഭിച്ചത്. ഇനിയുളള ഒന്നരവർഷം റിസര്‍വ് ബാങ്കിന്‍റെ നിബന്ധനകള്‍ പൂര്‍ണമായി ഈ ബാങ്ക് പാലിക്കണം.ബാങ്കിന്‍റെ നടപടികള്‍ തൃപ്തികരമാണെങ്കില്‍ ചെറുബാങ്കിനുളള ലൈസന്‍സ് ശിവാലിക്കിന് ലഭിക്കും.


Related Questions:

ഐ.ഡി.എഫ്.സി (IDFC) ബാങ്കിന്റെ പുതിയ പേര് ?

ഗ്രാമീണ ബാങ്കുകളുടെ ശിൽപി എന്നറിയപ്പെടുന്നത് ആരാണ് ?

ഇന്ത്യയിലെ കേന്ദ്രബാങ്ക് എന്നറിയപ്പെടുന്ന ബാങ്ക്?

ഇന്ത്യന്‍ ബാങ്കിംഗ് മേഖലയെപ്പറ്റി പഠിക്കാന്‍ നിയമിക്കപ്പെട്ട കമ്മിറ്റിയേത് ?

'വനിതാ ശാക്തീകരണം ഇന്ത്യയുടെ ശാക്തീകരണം' എന്നത് ഏതിന്റെ മുദ്രാവാക്യമാണ്?