Question:

ഇന്ത്യയിൽ ഗ്രീൻ ഫിനാൻസ് ഇക്കോസിസ്റ്റം വളർത്തുന്നതിനായി അടുത്തിടെ "ഗ്രീൻ റുപ്പി ടെം ഡെപ്പോസിറ്റ്" പദ്ധതി അവതരിപ്പിച്ച ബാങ്ക് ?

Aബാങ്ക് ഓഫ് ബറോഡ

Bപഞ്ചാബ് നാഷണൽ ബാങ്ക്

Cസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Dകാനറാ ബാങ്ക്

Answer:

C. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Explanation:

• ഇന്ത്യയിൽ ഗ്രീൻ ഫിനാൻസ് ഇക്കോസിസ്റ്റം വളർത്തുന്നതിനായി ആരംഭിച്ച പദ്ധതി • ഹരിത സൗഹൃദ പദ്ധതികൾക്കും, സംരംഭങ്ങൾക്കുംധനസഹായം നൽകുന്നതിന് ബാങ്കിനെ പിന്തുണക്കുന്നതിനായി നിക്ഷേപങ്ങൾ സമാഹരിക്കുന്നതിനായി ആരംഭിച്ച പദ്ധതി


Related Questions:

ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ള എല്ലാ ധനകാര്യ പ്രവർത്തനങ്ങളെയും ഏകോപിപ്പിക്കുന്ന ബാങ്ക് ?

Which of the following is not a method of controlling inflation?

ലോകബാങ്കിന്റെ ആസ്ഥാനം എവിടെയാണ്?

2024-25 ലെ ബജറ്റ് പ്രഖ്യാപന പ്രകാരം പുതുക്കിയ മുദ്രാ വായ്‌പ പരിധി എത്ര ?

ക്രഡിറ്റ് കാർഡ് ആരംഭിച്ച ആദ്യ ബാങ്ക് ഏത് ?