Question:
ബാങ്ക് ജീവനക്കാർക്കായി 'നയി ദിശ' (nayi disha) എന്ന പദ്ധതി ആരംഭിച്ച ബാങ്ക് ?
Aഫെഡറൽ ബാങ്ക്
Bവിജയാ ബാങ്ക്
Cപഞ്ചാബ് നാഷണൽ ബാങ്ക്
Dഎസ്.ബി.ഐ
Answer:
D. എസ്.ബി.ഐ
Explanation:
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
- ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ വാണിജ്യ ബാങ്ക്
- ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതൽ ശാഖകളുള്ള ബാങ്ക്
- ബാങ്ക് ജീവനക്കാർക്കായി 'നയി ദിശ' എന്ന പദ്ധതി ആരംഭിച്ചു
- ഇസ്രായേലിൽ ശാഖ ആരംഭിച്ച ആദ്യ ഇന്ത്യൻ ബാങ്ക്
- ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന എ. ടി. എം സ്ഥാപിച്ച ബാങ്ക്
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശാഖകളുള്ള ബാങ്ക്
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ പേര് - ഇംപീരിയൽ ബാങ്ക്
- ഇംപീരിയൽ ബാങ്ക് സ്ഥാപിതമായത് - 1921 ജനുവരി 27
- ഇംപീരിയൽ ബാങ്ക് ,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് പുനർനാമകരണം ചെയ്യപ്പെട്ട വർഷം - 1955 ജൂലൈ 1
- ആപ്തവാക്യം - Pure Banking Nothing Else
- മൊബൈൽ ആപ്ലികേഷൻ - YONO ( You Only Need One )
- SBI ആരംഭിച്ച Point of Sale (pos ) terminal - MOPAD ( Multi Option Payment Acceptance Device )