Question:
ആദ്യ കാലങ്ങളില്‍ ഇംപീരിയല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബാങ്ക് ഏതാണ്?
Aബാങ്ക് ഓഫ് ബറോഡ
Bസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
Cയു.ടി.ഐ ബാങ്ക്
Dയൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
Answer:
B. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
Explanation:
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
- ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ വാണിജ്യ ബാങ്ക്
- പഴയ പേര് - ഇംപീരിയൽ ബാങ്ക്
- ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായത് - 1921 ജനുവരി 27
- ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച സാമ്പത്തിക ശാസ്ത്രജഞൻ - ജെ . എം . കെയിൻസ്
- ഇംപീരിയൽ ബാങ്ക് , സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് പുനർനാമകരണം ചെയ്യപ്പെട്ട വർഷം - 1955 ജൂലൈ 1
- SBI യുടെ ആപ്തവാക്യം - Pure Banking Nothing Else
- ആസ്ഥാനം - മുംബൈ
- ഉപഭോക്താക്കൾക്കായി SBI ആരംഭിച്ച ആപ്ലിക്കേഷൻ - YONO ( You Only Need One )